നടുവണ്ണൂർ: കാവുന്തറ ചെമ്മലപ്പുറം ചെറിയവെള്ളിയോട്ട് മൊയ്തി (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഹമ്മദ് (ഖത്തർ), അവറാൻകുട്ടി (ഖത്തർ), സഫിയ (പാലങ്ങാട്, നരിക്കുനി), ഹാരിസ് (ലുലു ഗോൾഡ്, തലശ്ശേരി). മരുമക്കൾ: മുഹമ്മദ് കോയ (റിട്ട. അധ്യാപകൻ, മർക്കസ് എച്ച്.എസ്.എസ്), മൈമൂന (ചാവട്ട്), സീനത്ത് (കായണ്ണ), സമീറ (പൂനത്ത്). സഹോദരങ്ങൾ: ബിയ്യാത്തുമ്മ (കരുവണ്ണൂർ), പരേതരായ പാത്തു, ഹസ്സൻ, ബീവി.