മാള: വെസ്റ്റ് വെളിയത്തുനാട് സ്വദേശി കുളച്ചിക്കാട്ട് കാസിം (75) മാളയിൽ നിര്യാതനായി. വെളിയത്തുനാട് മുൻ മഹല്ല് കമ്മിറ്റി പ്രസിഡൻറ് ആണ്. മകൾ: ഫാത്തിമ(സുനി). മരുമകൻ: ജാഫർ മാള.