ഗുരുവായൂർ: ഡൽഹി പൊലീസിലെ റിട്ട. ഇൻസ്പെക്ടർ കോട്ടപ്പടി ചൊവ്വല്ലൂർ ജോസ് (70) നിര്യാതനായി. ഭാര്യ : സിസിലി. മക്കൾ : സിജോ, ജോളി. മരുമക്കൾ : ജെസി, ജിക്സൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.