കോടാലി: മുരിക്കിങ്ങൽ കുയ്യക്കാട്ടിൽ ഹൈദ്രോസ് (71) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സാദത്ത്, അബ്ദുൽ സലാം, സജ്ന, സുഹൈൽ.