കൊരട്ടി: പടിഞ്ഞാറെ അങ്ങാടി നാൽപ്പാട്ട് ജേക്കബ് മാസ്റ്ററുടെ ഭാര്യ മേരി (87) നിര്യാതയായി. കറുകുറ്റി പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: ജിയോ, ടോജി, ജീന, ടെജി (യു.എസ്.എ). മരുമക്കൾ: ഗ്രേസി, ലിസി, ജോസഫ്, ഔസേപ്പ് (യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.