അണ്ടത്തോട്: അണ്ടത്തോട് ബീച്ച് അറപ്പ റോഡിൽ പരേതനായ വകയിൽ ആലിയുടെ ഭാര്യ അരയം പറമ്പിൽ സൈനബ (68) നിര്യാതയായി. മക്കൾ: സെലീം, സഫൂറ, അസീന, സജ്ന. മരുമകൾ: ജെസിത സെലീം.