തിരൂരങ്ങാടി: മാണിപറമ്പന് അബൂബക്കര്‍(75) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കള്‍: ആസ്യ, ബുഷ്റ, റുക്സാന. മരുമക്കള്‍: മുസ്തഫ, ഇബ്രാഹീംകുട്ടി, ഹനീഫ.