പട്ടിക്കാട്: പാറമ്മൽ പള്ളിക്ക് സമീപം താമസിക്കുന്ന കാരാട്ടുതൊടി വടുവംകുളത്തിൽ മുഹമ്മദ് എന്ന കുഞ്ഞിപ്പ (72) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ ആമിന. മക്കൾ: ഷഫീന: മാജിത, ഷബീബ് (യു.കെ). മരുമകൻ: ഷാനവാസ് (പാണ്ടിക്കാട്).