ചങ്ങരംകുളം: കല്ലുർമ-പെരുമ്പാൾ പുത്തൻപീടിയേക്കൽ പരേതനായ ചെറിയ മുഹമ്മദ് ഹാജിയുടെ മകൻ കുഞ്ഞഹമ്മദ് (കുഞ്ഞുമോൻ - 80) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഷ്റഫ്, ഹാരിസ് (ഇരുവരും അബൂദാബി), ഫാത്തിമ്മ, നഫീസ, ബുശറ. മരുമക്കൾ: പരേതരായ മുഹമ്മദ്, ഹുസൈൻ (ചിറവല്ലൂർ), ലത്തീഫ് (അൽ ഐൻ), നൂർജഹാൻ, മുനീറ.