താനൂർ: വലിയപറമ്പ് ടർഫിന് സമീപം കളത്തിൽകണ്ടി യശോദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ദേവയാനി, കോമളം, നാമദേവൻ, രുഗ്മിണി, ബിന്ദു, രേഖ, പ്രതീഷ്, രതീഷ്. മരുമക്കൾ: രാജൻ (കോഴിക്കോട് ), ഹരിദാസൻ (കോഴിക്കോട്), സുബിത, സുര (പാലക്കാട്), ജ്യോതി (കല്ലായ്), ബാബുരാജ് ( പുലിപ്പറമ്പ്), സുനിത, സരു.