പറവണ്ണ: അരിക്കാഞ്ചിറയിലെ മേലേപ്പുറത്ത് വളപ്പിൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, ഷഹീർ, ഷാഹിദ്, ജാഫർ, കദീജ, ആമിന ബീവി, റയ്യാനത്ത്, സൗദ. മരുമക്കൾ: അഹമ്മദ് കുട്ടി (തിരുനാവായ), മുഹമ്മദ് കുട്ടി (കൂട്ടായി), ഇസ്മായിൽ (താനൂർ), ബഷീർ (ബീരാഞ്ചിറ), സുബൈദ, ജംഷീറ, ഫാത്തിമ, നഫീസ.