കാളികാവ്: മേലേ കാളികാവിലെ വെട്ടിക്കാട്ടുതൊടിക സലീം (52) നിര്യാതനായി. അടക്കാകുണ്ടിൽ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: ഫർഷിന. മക്കൾ: നൗറിൻ, നിഹ്മ, നൈഫ. മരുമകൻ: സഫ് വാൻ. സഹോദരങ്ങൾ: കബീര്‍ (മാളിയേക്കല്‍), അക്ബര്‍ (ജിദ്ദ), മൈമൂന (ആലുവ).