പുലാമന്തോൾ: ചെമ്മലയിലെ പരേതനായ നീലുകാവില്‍ മമ്മദിന്റെ മകൻ ഉമ്മര്‍ (67) നിര്യാതനായി. ഭാര്യ: ആത്തിക്ക (പുലാമന്തോൾ പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഷാഹിന (പുലാമന്തോൾ പഞ്ചായത്ത് മുൻ അംഗം), ഷിഹാബ് (അബൂദബി), സുബൈർ, സിദ്ദീഖ്. മരുമക്കൾ: മുസ്തഫ കുന്നനാത്ത് (ചെമ്മല), റഹ്മത്ത് (വണ്ടുംതറ), ഉമ്മു ഹബീബ (എടപ്പലം), ബിൻസിയ (വെങ്ങാട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് ചെമ്മല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.