പന്നിയങ്കര: മാനാരി റോഡിലെ എൻ.എം.യു.പി സ്കൂളിന് സമീപം ഷഫക് വസതിയിൽ അബൂബക്കർ കോയ (82) നിര്യാതനായി. ഭാര്യ: പുതിയ കാമക്കന്റകം സുബൈദ. മക്കൾ: അഷ്ഫാക് അഹമ്മദ് (അൽഐൻ), റിയാസ് (ദുബൈ), മമ്മുദു (അൽഐൻ), മുഹമ്മദ് ഷാഹിദ് (ദുബൈ), ആയിഷ സുഹാദ്, റുബീന, ലാമിയ ബീവി, മാഹിദ. മരുമക്കൾ: സി.കെ. സാജിദ് അലി (വലിയങ്ങാടി വാർഡ് കൺവീനർ), കിൻസാന്റകം ബഷീർ അഹമ്മദ് (എക്സ് ഖത്തർ), നടുവിലകം ഉമർ റഊഫ് (കുവൈത്ത്), ഇടിയാനം വീട് ഫക്രുദ്ദീൻ (എക്സ് ജിദ്ദ), ബംഗാളി വീട് സുഹാദ്, പടിഞ്ഞാറെ പള്ളിവീട് ഫദരിയ, സ്രാങ്കിന്റകം ഫർഹാന, പുതിയതോപ്പിൽ അനീന. സഹോദരങ്ങൾ: പരേതരായ ഇമ്പിച്ചി പാത്തുമ്മബി, കൽമബി.