വടകര: വൈക്കിലശ്ശേരി എം.കെ. ഗോപാലൻ സ്മാരക വെയിറ്റിങ് ഷെഡിന് സമീപം വാണിപറമ്പത്ത് ശാരദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വസന്ത, വി.പി. പവിത്രൻ (ആർ.ജെ.ഡി ചോറോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), വനജ.
മരുമക്കൾ: പരേതനായ നാണു (ഓർക്കാട്ടേരി), ഷീബ (ചോറോട് വനിത ബാങ്ക്), ബാബു (കുന്നുമ്മക്കര). സഹോദരങ്ങൾ: കല്യാണി. കുഞ്ഞിക്കണ്ണൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), ഗോപാലൻ, ലീല, ദേവി, ശശി (വിമുക്തഭടൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.