കടലുണ്ടി: പാലൻകാവിനു സമീപം താമസിക്കുന്ന ഓണത്തറ ഗംഗാദേവി (63) നിര്യാതയായി. പിതാവ്: പരേതനായ ഓണത്തറ ചന്ദ്രദാസൻ. മാതാവ്: സാവിത്രി. ഭർത്താവ്: പരേതനായ കെ.ശശി. മക്കൾ: അഞ്ജു, അതുല്യ. മരുമക്കൾ: ലിബേഷ്, സബിത്ത്. സഹോദരങ്ങൾ: ഓണത്തറ സുധീഷ്, പരേതനായ അനിൽകുമാർ. സഞ്ചയനം ബുധനാഴ്ച.