താമരശ്ശേരി: പെരുമ്പള്ളി കാവുംപുറം ശിവായിപറമ്പിൽ ചിന്നമ്മ ജോസ് (75) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസ്. മക്കൾ: ജെറിൻ ജോസ് (ഹോട്ടൽ മാനേജർ, മാഞ്ചസ്റ്റർ യു.കെ). മരുമകൾ: നീത (നഴ്സ്, യു.കെ). സഹോദരങ്ങൾ: ജോയ്, മറിയാമ്മ, ഏലിയാമ്മ, ശോശാമ്മ, സാറാമ്മ.