പയ്യന്നൂർ: കണ്ടോത്ത് ഗവ. ആയുർവേദ ആശുപത്രിക്കു സമീപം ഇന്ദീവരത്തിൽ താമസിക്കുന്ന കുടുക്കേൻ താഴത്തുവീട്ടിൽ കാർത്യായനിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോടൂർ കരുണാകരൻ. മക്കൾ: കെ.ടി. ചന്ദ്രമതി (പെരുന്തട്ട), ഇന്ദിര (കണ്ടോത്ത്), സതീദേവി (പിലാത്തറ), മുരളീധരൻ (ദുബൈ), ഗീതാമണി (തൃച്ചംബരം), മനോജ് കുമാർ (ദുബൈ). മരുമക്കൾ: ചേടമ്പത്ത് ഗോപി (പെരുന്തട്ട), പൂച്ചക്കാടൻ ഗംഗാധരൻ (കണ്ടോത്ത്), മധുസൂദനൻ അരയമ്പത്ത് (പിലാത്തറ), ഗീതി (അടുത്തില), ജയകൃഷ്ണൻ (തൃച്ഛംബരം), ഷൽജ (തൃശൂർ).