ആലത്തൂർ: ചിറ്റിലഞ്ചേരി നെടുങ്ങോട്ടെ വീട്ടിൽ യു.കെ.ബി. നായർ (78) നിര്യാതനായി. ഭാര്യ: കാർത്തിക ഉണ്ണി. മക്കൾ: ശ്രീജയ, പരേതനായ ശബരിനാഥ്. മരുമകൻ: ഹരിദാസ്. സഹോദരങ്ങൾ: സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ, ശ്രീദേവി ഉണ്ണി, പരേതനായ ദാമോദരൻ നായർ.