പത്തിരിപ്പാല: പഴയലെക്കിടി വെള്ളിക്കുളങ്ങര പരേതനായ കുഞ്ഞാലിയുടെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: അഫ്സത്ത്, റംലത്ത്, മുഹമ്മദ് ബഷീർ, സുമയ്യത്ത്, അബ്ദു, മുഹമ്മദ് ഷാഫി, മുഹമ്മദലി, നൂർ ജഹാൻ, മൂസ, സലീം, സഫിയ, അബ്ദുസമദ്.
മരുമക്കൾ: പരേതനായ സമദ്, റഷീദ, അലി, മുംതാസ്, സീനത്ത്, സലീന, ഹനീഫ, റാഫിയ, സുമയ്യ, ഹക്കീം, സജ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പഴയലെക്കിടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.