ചെർപ്പുളശ്ശേരി: നെല്ലായ കൃഷ്ണപ്പടി കുന്നംചാത്ത് നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുധാമണി, സുരേഷ് ബാബു. മരുമക്കൾ: ജ്യോതി രാജ്, ശ്രുതി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.