കാഞ്ഞിരമുക്ക്: കരിങ്കല്ലത്താണി പരേതനായ പൊന്നത്ത് വളപ്പിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഇയ്യാച്ചുമ്മ (84) നിര്യാതനായി. മക്കൾ: നാസർ, ഷൗക്കത്ത്, ഷമീർ, കദീജ, സീനത്ത്, മുംതാസ്, ബെൻഷ. മരുമക്കൾ: മുഹമ്മദ്, മൊയ്തു, കബീർ, റഫീഖ്, ഷമീറ, സുലൈഖ, നൂഫിയ.