കരുവാരകുണ്ട്: അരിമണൽ ഊത്താലക്കുന്നിലെ പട്ടാണി മുഹമ്മദ് ഹനീഫ (മാനു-77) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി വാക്കയിൽ. മക്കൾ: സഫിയ (കണ്ണത്ത് അംഗൻവാടി അധ്യാപിക), അൻവർ സാദത്ത് (ജിദ്ദ), അൻവർ റഷീദ്.
മരുമക്കൾ: മുസ്തഫ ചെറുമല (കണ്ണത്ത്), ഹഫ്സത്ത് (മാളിയേക്കൽ), സാജിത (പയ്യാക്കോട്). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടരക്ക് അരിമണൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.