വെസ്റ്റ് കോഡൂർ: കരീപറമ്പ് പരി മറിയുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇറയസ്സൻ കുഞ്ഞിമുട്ടി. മക്കൾ: കുഞ്ഞിമൊയ്ദീൻ, മുഹമ്മദലി, ലുക്മാൻ, നൗഫൽ, കദീജ, ഹാരിഫ, ഷാനിദ, സുമയ്യ. മരുമക്കൾ: സകീന, ഹസീന, മുഹ്സിന, റസീന, സൈതലവി, ഹുസൈൻ, ലത്തീഫ്, അനീസ്.