മമ്പാട്: ഇപ്പുട്ടിങ്ങൽ ഐ.കെ ഹാളിനു സമീപം കാഞ്ഞിരാല അക്ബറലിയുടെ ഭാര്യ മുണ്ടമ്പ്ര നിസാർ ബീഗം (59) നിര്യാതയായി. ചാത്രത്തൊടി എ.എം.എൽ.പി സ്കൂളിലെ അധ്യാപികയായിരുന്നു. മക്കൾ: ജസീം അലി (സൗദി), ജയ്സിറ, ജിൻഷ.
മരുക്കൾ: ആദം (തിരൂർക്കാട്), അലി ഹസ്സൻ (എടവണ്ണ), റസിയ (അധ്യാപിക, മമ്പാട് എ.എം.യു.പി.എസ്). സഹോദരങ്ങൾ: എം. അബ്ദുൽ മനാഫ് (പത്തനാപുരം), എം.പി. സക്കീർ, സൗദാബി (പുത്തലം), ബേബി സലീന (അധ്യാപിക, എ.എം.യു.പി.എസ് മുക്കം കുമാരനല്ലൂർ), ശബീന (കരുവമ്പൊയിൽ), പരേതയായ ഖദീജ.