കരിങ്കുറ്റി: കരിങ്കുറ്റി ഇ.കെ. കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: കുംഭ. മക്കൾ: സരോജിനി, രാജൻ. മരുമക്കൾ: ചന്ദ്രൻ (കെ.എസ്.ആർ.ടി.സി കൽപറ്റ), അമ്മു.