മേപ്പാടി: കാപ്പംകൊല്ലി എരഞ്ഞിയിൽ വേലായുധൻ (91) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: തിലകൻ, നളിനി, ശ്രീനിവാസൻ, പരേതയായ സുധർമ. മരുമക്കൾ: സൗദാമിനി, സോമൻ, സുധ, പരേതനായ വിദ്യാധരൻ.