മടക്കിമല: വെളുത്തേടത്ത് കര മോഹനൻ (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നീതു, നിത്യ, നിതിൻ. മരുമക്കൾ: റജീഷ് (അധ്യാപകൻ, കറുക എച്ച്.എസ്.എസ് മലപ്പുറം), രഞ്ജിത് (യു.എ.ഇ). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പുഷ്പലത, വിജയൻ. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.