കാഞ്ഞങ്ങാട്: ഇരിയലാലൂർ തോട്ടത്തിൽ വി.എം. ശാരദ അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലളി പള്ളിയത്ത് കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: വത്സല, രമ, അനിത, ബീന. മരുമക്കൾ: കെ.എം. പത്മനാഭൻ നായർ, പി.യു. അരവിന്ദാക്ഷൻ നായർ, പി. സുരേഷ്, പരേതനായ പി.വി. കൃഷ്ണൻ നായർ. സഹോദരങ്ങൾ: വി.എം. പത്മാവതി അമ്മ, ഇന്ദിര അമ്മ, പരേതരായ പത്മനാഭൻ മഡിയൻ നായരച്ഛൻ, രാഘവൻ നായർ, നാരായണി അമ്മ, അരവിന്ദാക്ഷൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.