കേളകം: കണിച്ചാർ ആറ്റാംചേരിയിലെ കണ്ണൻകലായിൽ കുഞ്ഞൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: അനിത, സുധാകരൻ (റിട്ട. എസ്.ഐ), പ്രസന്ന. മരുമക്കൾ: ബാലകൃഷ്ണൻ, മഞ്ജുള, പ്രകാശൻ.