കേളകം: കണിച്ചാർ ചന്തമാം കുളത്തെ അറക്കൽ ജ്യോതി (57) നിര്യാതയായി. പിതാവ്: പരേതനായ കേശവൻ. മാതാവ്: ദേവകി. സഹോദരങ്ങൾ: ഷാജിമോൾ, സുധീർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.