പയ്യന്നൂർ: തെക്കെ മമ്പലത്തെ പിലാക്കൽ ലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. അപ്പു. മക്കൾ: പിലാക്കൽ അശോകൻ (പയ്യന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ക്ഷേത്ര പൂരക്കളി കല അക്കാദമി സംസ്ഥാന പ്രസിഡന്റ്), ശോഭ, ഹേമലത, വിനോദ്, മഹേഷ്. മരുമക്കൾ: റീജ (വെള്ളൂർ), ജനാർദനൻ (പെരിങ്ങോം), വിജയകുമാർ (പ്രാപ്പൊയിൽ), സജിന (ചെറുവത്തൂർ), കവിത (കോറോം). സഹോദരങ്ങൾ: കണ്ണൻ, ഭാസ്കരൻ, ബാലകൃഷ്ണൻ, സുകുമാരൻ, പരേതനായ ദാമോദരൻ, തമ്പായി.