ഉരുവച്ചാൽ: പഴശ്ശി നഫീസാസിൽ മര്യാടൻ മുസ്തഫ (48) നിര്യാതനായി. മട്ടന്നൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു. മാലൂരിലെ പരേതരായ കാദറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: വി. റഫ്ഷാന. മക്കൾ: റസ്മിന (തളിപ്പറമ്പ് സർ സയ്യിദ് കോളജ് വിദ്യാർഥിനി), റിൻഷിയ (ശിവപുരം എച്ച്.എസ്.എസ് വിദ്യാർഥിനി), റാഫിയ (വിദ്യാർഥിനി). സഹോദരങ്ങൾ: മര്യാടൻ നൗഫൽ, ജമീല, ഹൈറ, മൈമൂന (നാലുപേരും മാലൂർ).