പാനൂർ: ചെണ്ടയാട് അക്കാനിശ്ശേരി മുളിയിൽ കുമാരൻ (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലീന, ശ്രീജൻ (ലാബ് അസിസ്റ്റന്റ് രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ചൊക്ലി), ബിജു (ഫാർമസിസ്റ്റ്), പരേതയായ ലതിക. മരുമക്കൾ: രാജൻ (റേഷൻഷാപ് കുന്നാത്തുപറമ്പ്), രാജൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്), രമ്യ, സുജിഷ. സഹോദരങ്ങൾ: എം. ഭാനു മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പാനൂർ), എം. ദാമോദരൻ (റിട്ട. പോസ്റ്റൽ സർവിസ്), എം. അശോകൻ (റിട്ട. ബി.എസ്.എൻ.എൽ), ഡോ. എം. പുരുഷോത്തമൻ പാനൂർ, പരേതരായ കുഞ്ഞിക്കണ്ണൻ, കല്യാണി, നാണി.