തലശ്ശേരി: മാക്കൂട്ടം എസ്.കെ മുക്ക് ജന്നത് വീട്ടിൽ തേരക്കടവത്ത് ഖൈറുന്നിസ (57) നിര്യാതയായി. പരേതരായ കുഞ്ഞിനെല്ലിയിൽ മൊയ്തു-തേരക്കടവത്ത് കദീസു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അരയാൽപുറത്ത് ചെറിയടി മഹമൂദ് (സൈദാർ പള്ളി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ട്രഷറർ). മക്കള്‍: നദീര്‍, നിശാബ്, ജസ്ബിന് ഷാ, ജന്നത്ത്, നിദാല്‍, ഷമല്‍. മരുമക്കള്‍: മുംതാസ്, മസ്ന, ഫര്‍ഹാന, ഫിനാസ്, മസ്ബാന, ഫാത്തിമ സഹറ. സഹോദരങ്ങൾ: ടി.കെ. മുഹമ്മദ് അഷ്റഫ്, പരേതനായ ടി.കെ. റഹീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സെയ്ദാര്‍ പള്ളി ഖബർസ്ഥാനിൽ.