കണ്ണൂർ: തളാപ്പിലെ പക്രുമാന്റവിട ആയിഷാബി (85) നിര്യാതയായി.ഭർത്താവ്: പരേതനായ അബൂബക്കർ മുട്ടിയിൽ (മാധ്യമം മുൻ ചീഫ് അക്കൗണ്ടന്റ്). മക്കൾ: സെയിബു, സാബിറ, റഷീദ, സാജിദ, ശാക്കിർ.