പഴയങ്ങാടി: മാട്ടൂൽ തങ്ങളെ പള്ളിക്ക് സമീപത്തെ മുട്ടോൻ പൂവത്തിൻകീഴിൽ ഖദീജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ കുഞ്ഞഹമ്മദ്. മക്കൾ: കലാം, ഇഖ്ബാൽ, മുഹമ്മദലി, ഷാഫി, നൗഫൽ, അഫ്സൽ, നസീമ. മരുമക്കൾ: സീനത്ത്, ഹസീന, നസീറ, സൈഫുന്നിസ, ഫസീല, ഫർസാന, ഉമ്മർകുട്ടി. സഹോദരങ്ങൾ: സുഹ്റ, സൈനബ, ഹാരിസ്.