മതിലകം: മതിൽമൂല പരേതനായ പൂതോട്ട് രാമകൃഷ്ണന്റെ ഭാര്യ തങ്കമണി (83) നിര്യാതയായി. മക്കൾ: മധു പൂതോട്ട്, സുധീർ, പ്രസീത. മരുമക്കൾ: ദീപ്തി, സന്ധ്യ, ജോഷി.