പേരാമ്പ്ര: ചക്കിട്ടപാറ പ്ലാക്കടുപ്പിൽ പി.ടി. എബ്രാഹമിന്റെ ഭാര്യ സാറാമ്മ (82) നിര്യാതയായി. മക്കൾ: മേഴ്സി, ജെസി, ഡെയ്സി, സാബു, ഷാന്റി. മരുമക്കൾ: വി.സി. മാത്യു (വയനാട്), അലക്സ് (പത്തനാപുരം), സുനു (അമ്പലവയൽ), ബീന സാബു (ചക്കിട്ടപാറ), സാജു വർഗീസ് (എറണാകുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചങ്ങരോത്ത് എ.ജി ചർച്ചിൽ.