വാടാനപ്പള്ളി: തെക്കെ ജുമാ മസ്ജിദിന് തെക്ക് ബദരിയ്യ റോഡിൽ പുതിയേടത്ത് പരേതനായ മുഹമ്മദിന്റെ മകൻ റിയാസ് (40) നിര്യാതനായി. ഭാര്യ: സൗദ. മാതാവ്: ആമിന. സഹോദരൻ: നൗഷാദ്, ഹസീന.