നാദാപുരം: തെരുവമ്പറമ്പിലെ കളരിച്ചാലിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മൊയ്തു, ജാഫർ, പാത്തൂട്ടി, ഹഫ്സത്ത്. മരുമക്കൾ: സൗദ, ജസീമ, ഹമീദ്, സിദ്ദീഖ്.