നാദാപുരം: നരിപ്പറ്റയിലെ അരുക്കുണ്ട് അമ്മദ് (75) നിര്യാതനായി. ഭാര്യ: കദിയ. മക്കൾ: ഇസ്മയിൽ, റംല, റസിയ. മരുമക്കൾ: അഷ്റഫ്, മഹ്മൂദ്.