വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ മെച്ചോട് വീട്ടിൽ കല്യാണി (83) നിര്യാതയായി. പിതാവ്: പരേതനായ വെള്ള. മാതാവ്: പരേതയായ ചിന്ന. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശാന്തകുമാരി, വിലാസിനി, സുന്ദരൻ, സുരേഷ്, സുനിത. മരുമക്കൾ: സത്യഭാമ, മഞ്ജു, ചന്ദ്രൻ, സുരേന്ദ്രൻ, പരേതനായ രാജൻ. സഹോദരങ്ങൾ: രാജൻ, ശാന്ത, കണ്ടായി.