നാദാപുരം: മുടവന്തേരി വാണിയ പീടികയിൽ താമസിക്കുന്ന ഒതയോത്ത് അബൂബക്കർ (64) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: അയിഷ. മക്കൾ: റൗഷിന, റംഷാദ്, ജംഷീർ, മുഹമ്മദ് ഷാമിൽ. മരുമക്കൾ: അഷ്കർ, റിഷാന, സഫ്ന. സഹോദരങ്ങൾ: ആയിഷ, മറിയം, സൈന, സുലൈഖ അഷറഫ്, മഹ്മൂദ്.