പുതുക്കോട്: തെക്കേപ്പൊറ്റ ആവേൻ വീട്ടിൽ ജാനകി (90) നിര്യാതയായി. ഭർത്താവ്: തെയ്യുണ്ണി. മക്കൾ: സേതുമാധവൻ, ഹരിദാസൻ, പരേതനായ ഷൺമുഖൻ. മരുമക്കൾ: ശാരദ, സുശീല, ചന്ദ്രിക.