വെള്ളയില്‍: പുതിയകടവ് പക്കിനകത്ത് മാളിയേക്കല്‍ അബ്ദുല്‍ ഫത്താഹ് (55) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ്കോയ. മാതാവ്: സുബൈദ. ഭാര്യ: അസീന താത്തൂര്‍. മക്കള്‍: ഫാത്തിമ ദിയ, മുഹമ്മദ് അന്‍സില്‍. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്, സബ്രീന, പരേതനായ കോയമോന്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് തോപ്പയില്‍ ശ്മശാന പള്ളിയില്‍.