വണ്ടാഴി: കിഴക്കേത്തറ മല്ലങ്കോട്ടുപറമ്പിൽ ചന്ദ്രൻ പിള്ള (75) നിര്യാതനായി. ഭാര്യ: മീനാമ്പാൾ. മക്കൾ: സഞ്ജയ്, ഗായത്രി, പ്രിയ. മരുമക്കൾ: രേണുക, മുത്തു കൃഷ്ണൻ, ശക്തിവേൽ. സഹോദരങ്ങൾ: അശോകൻ, ശെൽവൻ, അൽഭുതവള്ളി, ലീല.