ഊട്ടേരി: തുളിച്ചാരി മീത്തൽ ബീപാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ അസയിനാർ ഹാജി. മക്കൾ: മൊയ്തി, അഷറഫ്, ജമീല, മുസ്തഫ, മുംതാസ്. മരുമക്കൾ: നാസർ, കുഞ്ഞാമി, നസീറ, ജമീല.