ഉള്ള്യേരി: കുന്നത്തറ മേക്കുന്നത്ത് ടി. ഇബ്രാഹിം (82) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷാജുദ്ദീൻ (കുവൈത്ത്), ഷംസുദ്ദീൻ (സൗദി), ഷംസീർ (ദുബൈ), ഷാഹിദ മക്കട, സൗദ കീഴ്കോട്ടുകടവ്, സോഫിയ കൊയിലാണ്ടി. മരുമക്കൾ: അബ്ദുറഹ്മാൻ മക്കട, ആലിക്കോയ കീഴ്കോട്ടുകടവ്, ഷറീജ് കൊയിലാണ്ടി, സൗദ മൂരികുത്തി, സുബൈദ പേരാമ്പ്ര, ബിസ്ന നാറാത്ത്.