തിരൂർ: പരേതനായ വേലൂർ ഖത്തീബ് അഹമ്മദിന്റെ മകൻ പൂഴിക്കുന്ന് സ്വദേശി വി.കെ. സാദിഖലി (70) നിര്യാതനായി.
മക്കൾ: ഷംല ഭാനു, ജസ്ന, ഷജില, ശ്യാമില. മരുമക്കൾ: മുജീബ് (അധ്യാപകൻ, ചേരൂലാൽ സ്കൂൾ), മുജീബ് (കളൂർ), സാബിത്ത് (അരിക്കാഞ്ചിറ), മുസ്തഫ (പെരുന്തല്ലൂർ).